---
title: "ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Chungakkunnuups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254627/chungakkunnuups"
published_at: "2024-12-07T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67543d0421bfa_1000041453.jpg"
keywords: []
---

# ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന് : **ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൊട്ടിയൂർ എഫ് എച്ച് സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ഷിബു സി ജി ക്ലാസ്സ്‌ നയിച്ചു.

## Article Content

**ചുങ്കക്കുന്ന് : **ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൊട്ടിയൂർ എഫ് എച്ച് സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ഷിബു സി ജി ക്ലാസ്സ്‌ നയിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ ഇ ആർ വിജയൻ എസ്.എസ്.എസ്.എസ്. കോർഡിനേറ്റർ ശ്രീമതി സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254627/chungakkunnuups)