---
title: "വൈദ്യുതി നിരക്ക് വർവൈദ്യുതി നിരക്ക് വർധനക്കെതിരെ ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധം"
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254690/aralam"
published_at: "2024-12-08T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754ef225a0f1_36cdb1cc-4b83-49a4-930a-a22d1df7534c.jpeg"
keywords: []
---

# വൈദ്യുതി നിരക്ക് വർവൈദ്യുതി നിരക്ക് വർധനക്കെതിരെ ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധം

> **Lead Summary:** **ആറളം:** പിണറായി വിജയൻ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രധിഷേധ പ്രകടനം നടത്തി. കെ വേലായുധൻ ഉത്ഘാടനം ചെയ്തു. ജോഷി പാലമറ്റം, സി വി ജോസഫ്, ഷിജി നടുപ്പറമ്പിൽ, അരവിന്ദൻ, ലില്ലി എം, ജാൻസൺ, കെ. ജെ ജോസഫ്, ബെന്നി കൊച്ചുമല,ജോസ് അന്ത്യംകുളം, ബിജു കുറ്റിക്കാട്ടിൽ, ഹരീന്ദ്രൻ, അമൽ മാത്യു, ജിതേഷ്, ആൽവിൻ, സിബി, പൗലോസ് കെ, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**ആറളം:** പിണറായി വിജയൻ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രധിഷേധ പ്രകടനം നടത്തി. കെ വേലായുധൻ ഉത്ഘാടനം ചെയ്തു. ജോഷി പാലമറ്റം, സി വി ജോസഫ്, ഷിജി നടുപ്പറമ്പിൽ, അരവിന്ദൻ, ലില്ലി എം, ജാൻസൺ, കെ. ജെ ജോസഫ്, ബെന്നി കൊച്ചുമല,ജോസ് അന്ത്യംകുളം, ബിജു കുറ്റിക്കാട്ടിൽ, ഹരീന്ദ്രൻ, അമൽ മാത്യു, ജിതേഷ്, ആൽവിൻ, സിബി, പൗലോസ് കെ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254690/aralam)