---
title: "ഗുരുവായൂർ ഏകാദശി: ഡിസംബർ 11 ന് മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254735/manathana"
published_at: "2024-12-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67553479de8cb_IMG-20241208-WA0020.jpg"
keywords: []
---

# ഗുരുവായൂർ ഏകാദശി: ഡിസംബർ 11 ന് മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

> **Lead Summary:** **മണത്തണ**: കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ദിനത്തിന്റെ ഭാഗമായി ഡിസംബർ 11 ബുധനാഴ്ച വിവിധ ചടങ്ങുകൾ നടക്കും.വിശേഷാൽ പൂജകൾ, പ്രഭാഷണം, ഭാഗവത പാരായണം എന്നിവ രാവിലെ 9 മണി മുതൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

## Article Content

**മണത്തണ**: കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ദിനത്തിന്റെ ഭാഗമായി ഡിസംബർ 11 ബുധനാഴ്ച വിവിധ ചടങ്ങുകൾ നടക്കും.വിശേഷാൽ പൂജകൾ, പ്രഭാഷണം, ഭാഗവത പാരായണം എന്നിവ രാവിലെ 9 മണി മുതൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254735/manathana)