തളിപ്പറമ്പ്: തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ അധീനതയിലുള്ള വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് കെയർ ടേക്കർ കം സെക്യൂരിറ്റി രണ്ട്, ക്ലീനിംഗ് സ്റ്റാഫ് ഒന്ന്, തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെയർ ടേക്കർ കം സെക്യൂറിറ്റി പ്രായപരിധി 18-36, ക്ലീനിംഗ് സ്റ്റാഫ് ഉയർന്ന പ്രായപരിധി ബാധകമല്ല. ഡിസംബർ 16 ന് ഉച്ചക്ക് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 8547545884.
applynow