---
title: "മത്സ്യത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു"
english_title: "Fishermansunionsammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254971/fishermansunionsammelanam"
published_at: "2024-12-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756a7bb67a93_1000041639.jpg"
keywords: []
---

# മത്സ്യത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **കണ്ണൂർ : **മത്സ്യ തൊഴിലാളി യൂണിയൻ CITUകണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽനടന്നു.കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സിപി സുമേഷ് അധ്യക്ഷനായി സിഐടിയും സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, അഡ്വ: പി സന്തോഷ്,കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **മത്സ്യ തൊഴിലാളി യൂണിയൻ CITUകണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽനടന്നു.കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സിപി സുമേഷ് അധ്യക്ഷനായി സിഐടിയും സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, അഡ്വ: പി സന്തോഷ്,കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254971/fishermansunionsammelanam)