---
title: "പേരാവൂരിൽ നാളെ വൈദ്യുതി മുടങ്ങും"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255077/peravoor"
published_at: "2024-12-09T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757113539e91_download_(42).jpeg"
keywords: []
---

# പേരാവൂരിൽ നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** **പേരാവൂർ** : എച്ച്.ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 11.30 വരെ കുനിത്തല, കുനിത്തല മുക്ക്, പേരാവൂർ, പുതുശ്ശേരി, ചെവിടിക്കുന്ന്,കാഞ്ഞിരപ്പുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

## Article Content

**പേരാവൂർ** : എച്ച്.ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 11.30 വരെ കുനിത്തല, കുനിത്തല മുക്ക്, പേരാവൂർ, പുതുശ്ശേരി, ചെവിടിക്കുന്ന്,കാഞ്ഞിരപ്പുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255077/peravoor)