---
title: "കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255103/kannur"
published_at: "2024-12-10T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675781065be2a_download_(26).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സൂചനാ സമരം. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറയുന്നു.

## Article Content

**കണ്ണൂർ**: ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സൂചനാ സമരം. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255103/kannur)