---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി"
english_title: "Irittyblockpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255244/irittyblockpanchayath"
published_at: "2024-12-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67581fd1b4803_1000041817.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി ഡി ഒ പി പി മീരഭായ് മനുഷ്യവകാശ സംരക്ഷണ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്റ് ബി ഡി ഒ പിദിവാകരൻ, വത്സലൻ എ കെ, അഞ്ജലി പി ജി, യു സി നാരായണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി : **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി ഡി ഒ പി പി മീരഭായ് മനുഷ്യവകാശ സംരക്ഷണ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്റ് ബി ഡി ഒ പിദിവാകരൻ, വത്സലൻ എ കെ, അഞ്ജലി പി ജി, യു സി നാരായണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255244/irittyblockpanchayath)