---
title: "നവീകരിച്ച വയത്തൂർ ഉന്നത്തുംച്ചാൽ റോഡ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Sajeev Joseph MLA Inaugurates Renovated Vayathur Unnathumchal Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255266/sajeev-joseph-mla-inaugurates-renovated-vayathur-unnathumchal-road"
published_at: "2024-12-10T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6758387859768_jij.jpg"
keywords: []
---

# നവീകരിച്ച വയത്തൂർ ഉന്നത്തുംച്ചാൽ റോഡ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഉളിക്കൽ : ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ പ്രത്യേക വികസന നിധി 2023-24 ഉൾപ്പെടുത്തി നവീകരിച്ച വയത്തൂർ - ഉന്നത്തുംച്ചാൽ - പുറവയൽ റോഡ് ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.പി സി ഷാജി അധ്യക്ഷത വഹിച്ചു.വയത്തൂർ വാർഡ്‌ മെബർ രതിഭായ് ഗോവിന്ദൻ, മോഹൻദാസ് വയത്തൂർ, ആഗസ്റ്റിൻ വേങ്ങകുന്നേൽ, കെ.ഷിനോജ്, മധു വയത്തൂർ, ബേബി കുളക്കട്ടോലിൽ, ബാബു കൂനംമാക്കൽ എന്നിവർ പ്രസംഗിച്ചു.

## Article Content

ഉളിക്കൽ : ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിന്റെ പ്രത്യേക വികസന നിധി 2023-24 ഉൾപ്പെടുത്തി നവീകരിച്ച വയത്തൂർ - ഉന്നത്തുംച്ചാൽ - പുറവയൽ റോഡ് ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.പി സി ഷാജി അധ്യക്ഷത വഹിച്ചു.വയത്തൂർ വാർഡ്‌ മെബർ രതിഭായ് ഗോവിന്ദൻ, മോഹൻദാസ് വയത്തൂർ, ആഗസ്റ്റിൻ വേങ്ങകുന്നേൽ, കെ.ഷിനോജ്, മധു വയത്തൂർ, ബേബി കുളക്കട്ടോലിൽ, ബാബു കൂനംമാക്കൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255266/sajeev-joseph-mla-inaugurates-renovated-vayathur-unnathumchal-road)