---
title: "വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ചു"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255301/periya"
published_at: "2024-12-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675865894cf75_IMG-20241210-WA0050.jpg"
keywords: []
---

# വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ചു

> **Lead Summary:** പേരിയ: സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

പേരിയ: സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മീനാക്ഷി രാമൻ, മോയിൻ കാസിം, ജെയിംസ് അടപ്പൂർ, റഫീഖ് കൈപ്പാണി, സ്വപ്ന പ്രിൻസ്, ജനാർദ്ദനൻ, നിയാസ് അയിനിക്കാടൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255301/periya)