---
title: "മിനി ജോബ് ഫെയർ 13ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255330/kannur"
published_at: "2024-12-11T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6758decab9004_download_(4).jpeg"
keywords: []
---

# മിനി ജോബ് ഫെയർ 13ന്

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രമോട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലി കോളർ, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാനേജർ ട്രെയിനി, സീനിയർ ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: എസ്എസ് എൽ സി, പ്ലസ് ടു, ഡിഗ്രി. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066

## Article Content

**കണ്ണൂർ:** കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രമോട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലി കോളർ, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാനേജർ ട്രെയിനി, സീനിയർ ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: എസ്എസ് എൽ സി, പ്ലസ് ടു, ഡിഗ്രി. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255330/kannur)