---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിൽ വോട്ടെണ്ണൽ ഇന്ന് "
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255345/kanichar"
published_at: "2024-12-11T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759005150f45_Screenshot_2024-12-11_082956.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിൽ വോട്ടെണ്ണൽ ഇന്ന് 

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ചെങ്ങോം ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് വിജയപ്രതീക്ഷയിൽ മുന്നണികൾ. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടക്കും.

## Article Content

കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ചെങ്ങോം ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് വിജയപ്രതീക്ഷയിൽ മുന്നണികൾ. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255345/kanichar)