---
title: "കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: എ ൽ ഡി എഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നൻ വിജയിച്ചു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255354/kanichar"
published_at: "2024-12-11T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759186e999bb_IMG-20241211-WA0031.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: എ ൽ ഡി എഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നൻ വിജയിച്ചു

> **Lead Summary:** **കണിച്ചാർ** : കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നൻ വിജയിച്ചു. 199 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രതീഷ് പൊരുന്നൻ വിജയിച്ചത്.

## Article Content

**കണിച്ചാർ** : കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നൻ വിജയിച്ചു. 199 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രതീഷ് പൊരുന്നൻ വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255354/kanichar)