---
title: "നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത."
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255360/kochi"
published_at: "2024-12-11T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67591b9c7adf9_IMG-20241211-WA0035.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത.

> **Lead Summary:** **കൊച്ചി** : നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത. ദിലീപിനെതിരെ തെളിവില്ലെന്ന പ്രസ്താവനയ്‌ക്കെതിരെ വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചു.

## Article Content

**കൊച്ചി** : നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത. ദിലീപിനെതിരെ തെളിവില്ലെന്ന പ്രസ്താവനയ്‌ക്കെതിരെ വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255360/kochi)