---
title: "വയനാട് ചൂരൽമലയിൽ  നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം "
english_title: " Rans Academy's assistance for houses to be built in Canralle "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255536/rans-academys-assistance-for-houses-to-be-built-in-canralle"
published_at: "2024-12-11T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b13723eba_rans.jpg"
keywords: []
---

# വയനാട് ചൂരൽമലയിൽ  നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം 

> **Lead Summary:** ഇരിട്ടി: വയനാട് ചൂരൽമലയിൽ എൻ.എസ്.എസ്. നിർമിക്കുന്ന 150 സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് മട്ടന്നൂരിലെ റാൻസ് അക്കാദമി വിദ്യാർത്ഥികൾ ശേഖരിച്ച 25,000 രൂപ കൈമാറി. ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ വച്ച് റാൻസ് അക്കാദമി ഡയറക്ടർ എൻ.കെ. നിസാമുദ്ദീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുക കൈമാറി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., പ്രിൻസിപ്പൾ ഡോ. സ്വരൂപ, മാനേജർ ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ഇസ്മായിൽ, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

ഇരിട്ടി: വയനാട് ചൂരൽമലയിൽ എൻ.എസ്.എസ്. നിർമിക്കുന്ന 150 സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് മട്ടന്നൂരിലെ റാൻസ് അക്കാദമി വിദ്യാർത്ഥികൾ ശേഖരിച്ച 25,000 രൂപ കൈമാറി. ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ വച്ച് റാൻസ് അക്കാദമി ഡയറക്ടർ എൻ.കെ. നിസാമുദ്ദീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുക കൈമാറി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., പ്രിൻസിപ്പൾ ഡോ. സ്വരൂപ, മാനേജർ ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ഇസ്മായിൽ, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255536/rans-academys-assistance-for-houses-to-be-built-in-canralle)