---
title: "മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "Guruvayur Ekadashi at Manathana Kunten Vishnu Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255547/guruvayur-ekadashi-at-manathana-kunten-vishnu-temple"
published_at: "2024-12-11T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b66996846_WhatsApp_Image_2024-12-11_at_20.46.12.jpeg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** മണത്തണ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ആദ്ധ്യാത്മിക പരിപാടികളും നടന്നു. പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ കൊട്ടിയൂർ ചടങ്ങിൽ പ്രഭാഷണം നടത്തി. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, കെ രവീന്ദ്രൻ, കൂട്ട ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര മാതൃസമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു.

## Article Content

മണത്തണ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ആദ്ധ്യാത്മിക പരിപാടികളും നടന്നു. പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ കൊട്ടിയൂർ ചടങ്ങിൽ പ്രഭാഷണം നടത്തി. ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, കെ രവീന്ദ്രൻ, കൂട്ട ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര മാതൃസമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255547/guruvayur-ekadashi-at-manathana-kunten-vishnu-temple)