---
title: "ക്ഷീര മിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255598/applynow"
published_at: "2024-12-12T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675a58bbe449c_download_(2).png"
keywords: []
---

# ക്ഷീര മിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ : **ജില്ലാ ക്ഷീര സംഗമം 2024- 25ന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡിന് ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷിക്കാം.

## Article Content

**കണ്ണൂർ : **ജില്ലാ ക്ഷീര സംഗമം 2024- 25ന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡിന് ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷിക്കാം.

ഫോൺ: 0497 2707859.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255598/applynow)