---
title: "ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മറ്റിയുടെ നേത്രത്വത്തിൽ അംഗങ്ങൾക്കുള്ള സ്വീകരണം നടത്തി"
english_title: "All kerala photographs association were welcomed thire members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25567/all-kerala-photographs-association-were-welcomed-thire-members"
published_at: "2022-02-10T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204cb1a9e303_IMG-20220210-WA0016.jpg"
keywords: []
---

# ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മറ്റിയുടെ നേത്രത്വത്തിൽ അംഗങ്ങൾക്കുള്ള സ്വീകരണം നടത്തി

> **Lead Summary:** ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മറ്റിയുടെ നേത്രത്വത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കുള്ള സ്വീകരണം നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഷൂറൻസ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉത്ഘാടനവും നടത്തി.

## Article Content

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മറ്റിയുടെ നേത്രത്വത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കുള്ള സ്വീകരണം നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഷൂറൻസ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉത്ഘാടനവും നടത്തി.

ജില്ലാ സെക്രട്ടറി ഷിബു രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസി. രാജേഷ് കരേള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി  ഉണ്ണി കൂവോട് ചടങ്ങ് ഉത്ഘാടനം ചെയ്തു. രജീഷ് പി.ടി.കെ.  കെ.വി. വിനയകൃഷണൻ, പ്രജിത്ത് കണ്ണൂർ, മുരളീ ശങ്കരൻ,  സിനോജ് മാക്സ്, വിതിലേഷ് അനുരാഗ്, വിനോദ് ദിവ്യ, ജയറാം പയ്യന്നൂർ, ഷാജി.എം പയ്യന്നൂർ, മനോജ് കാർത്തിക,അശോക് കുമാർ പുറച്ചേരി, അബ്ദുൾ മുത്തലിബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25567/all-kerala-photographs-association-were-welcomed-thire-members)