---
title: "വൈദുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255834/kseb"
published_at: "2024-12-13T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675b75a0a9513_download_(33).jpeg"
keywords: []
---

# വൈദുതി മുടങ്ങും

> **Lead Summary:** **മാനന്തവാടി** :പനമരം കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരനെല്ലൂര്‍, ജിയോ സാന്‍ഡ്, കരിമ്പുമ്മല്‍, മില്‍മ, കൈതക്കല്‍ ഡിപ്പോ, ഓടക്കൊല്ലി, പായ്മൂല, പാലമണ്ഡപം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ (ഇന്ന്) വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.

## Article Content

**മാനന്തവാടി** :പനമരം കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരനെല്ലൂര്‍, ജിയോ സാന്‍ഡ്, കരിമ്പുമ്മല്‍, മില്‍മ, കൈതക്കല്‍ ഡിപ്പോ, ഓടക്കൊല്ലി, പായ്മൂല, പാലമണ്ഡപം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ (ഇന്ന്) വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255834/kseb)