---
title: "ലാപ്ടോപ്പ്  അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255835/applynow"
published_at: "2024-12-13T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675b760524406_download_(2).png"
keywords: []
---

# ലാപ്ടോപ്പ്  അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :**കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളിളുടെ പ്രൊഫഷണല്‍ കോഴ്സ് ഒന്നാം വര്‍ഷം പ്രവേശനം നേടിയ കുട്ടികള്‍ക്ക് ലാപ് ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0495 2384355.

## Article Content

**കണ്ണൂർ :**കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളിളുടെ പ്രൊഫഷണല്‍ കോഴ്സ് ഒന്നാം വര്‍ഷം പ്രവേശനം നേടിയ കുട്ടികള്‍ക്ക് ലാപ് ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0495 2384355.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255835/applynow)