---
title: "യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255886/vacancy"
published_at: "2024-12-13T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bc53060fca_download_(5).jpg"
keywords: []
---

# യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234

## Article Content

**കണ്ണൂർ** : കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255886/vacancy)