---
title: "വനിതകൾക്ക് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255887/applynow"
published_at: "2024-12-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bc58f629d5_download_(2).png"
keywords: []
---

# വനിതകൾക്ക് അപേക്ഷിക്കാം

> **Lead Summary:** **

## Article Content

**

കണ്ണൂർ **:ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഡിസംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസത്തെ മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255887/applynow)