---
title: "വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യന്നൂരിൽ  വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255911/payyannur"
published_at: "2024-12-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bd2eb10b96_IMG-20241213-WA0017.jpg"
keywords: []
---

# വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യന്നൂരിൽ  വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **പയ്യന്നൂർ** : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യന്നൂർ മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡൻ്റ് ടി.പി മുഹമ്മദ് ഹാജി ജനറൽ സെക്രട്ടറി രമേശൻ ഹരിത ട്രഷർ ഖാദർ മൗലവി എന്നിവർ സംസാരിച്ചു.

## Article Content

**പയ്യന്നൂർ** : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യന്നൂർ മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡൻ്റ് ടി.പി മുഹമ്മദ് ഹാജി ജനറൽ സെക്രട്ടറി രമേശൻ ഹരിത ട്രഷർ ഖാദർ മൗലവി എന്നിവർ സംസാരിച്ചു.

വി.കെ കുഞ്ഞപ്പൻ, എം ജനാർദനൻ, കെ പി രവിന്ദ്രൻ കെ.എം പി ഉണ്ണികൃഷ്ണൻ പ്രിയംവദ ലക്ഷ്മണൻ, മുരുകൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255911/payyannur)