---
title: "നടൻ അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു"
english_title: "allu arjun remanded for 14 days "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256003/allu-arjun-remanded-for-14-days"
published_at: "2024-12-13T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c2178298c4_allu.jpg"
keywords: []
---

# നടൻ അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

> **Lead Summary:** ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്.

## Article Content

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അല്ലു അർജുനെ എ-11 (11-ാം പ്രതി) ആയിട്ടാണ് ചേർത്തിട്ടുള്ളത്. അല്ലു അർജുൻ സമർപ്പിച്ച എഫ് ഐ ആർ റദ്ദാക്കൽ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256003/allu-arjun-remanded-for-14-days)