വയനാട് -തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ 17ന് തുറന്നുകൊടുക്കുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ റോഡിലെ സംരക്ഷണ ഭിത്തി നിർമ്മാണം അവസാനഘട്ടത്തിലാണ് മണ്ണിടൽ 95%പൂർത്തിയായിട്ടുണ്ട് കോറി വെയ്സറ്റ് ഇട്ട് ഗതാഗതം പുനസ്ഥാപിക്കുകയും തുടർന്ന് ടാറിംഗ് ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു
PERYA CHURAM ROAD