---
title: "ഇരിട്ടി അമല ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് ഉദ്‌ഘാടനം ചെയ്യും"
english_title: "Upgraded CT Scan at Iritty Amala Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256013/upgraded-ct-scan-at-iritty-amala-hospital"
published_at: "2024-12-13T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c36069fa7a_AMALA.jpg"
keywords: []
---

# ഇരിട്ടി അമല ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** ഇരിട്ടി: അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് തലശ്ശേരി അതിരൂപത ബിഷപ് ജോസ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യും. 15 വർഷം മുൻപാണ് മലയോര മേഖലയിലെ തന്നെ ആദ്യത്തെ ആധുനിക സി.ടി.സ്കാൻ അമല ഹോസ്പിറ്റലിൽ ആരംഭിച്ചത്. എല്ലാ രോഗികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽസീമെൻസ് കമ്പനിയുടെ പുതിയ സി.ടി.സ്കാൻ മെഷീനോടു കൂടി റേഡിയോളജി വിഭാഗം നവീകരിക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ഡിസംബർ 17 ന് നടക്കുന്നത്. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും

## Article Content

ഇരിട്ടി: അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് തലശ്ശേരി അതിരൂപത ബിഷപ് ജോസ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യും. 15 വർഷം മുൻപാണ് മലയോര മേഖലയിലെ തന്നെ ആദ്യത്തെ ആധുനിക സി.ടി.സ്കാൻ അമല ഹോസ്പിറ്റലിൽ ആരംഭിച്ചത്. എല്ലാ രോഗികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽസീമെൻസ് കമ്പനിയുടെ പുതിയ സി.ടി.സ്കാൻ മെഷീനോടു കൂടി റേഡിയോളജി വിഭാഗം നവീകരിക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ഡിസംബർ 17 ന് നടക്കുന്നത്. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256013/upgraded-ct-scan-at-iritty-amala-hospital)