തളിപ്പറമ്പ് : "എൻ്റെ യൂണിയൻ എൻ്റെ യൂണിറ്റ് "എന്ന പേരിൽ എസ് ടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂണിറ്റ് റൈഡ് ഭാരവാഹികളുടെ സംഗമം തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ നടന്നു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.എസ് ടി യു ജില്ലാ പ്രസിഡണ്ട് ആലിക്കുഞ്ഞി പന്നിയൂർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് വിഷയാവതരണം നടത്തി.എം എ കരീം,ഷരീഫ് കൊടവഞ്ചി,സി ഉമ്മർ, പി ഹംസ ഹാജി, വി കെ സി മജീദ്, എ പി ഇബ്രാഹിം,പി പി നാസർ തുടങ്ങിയവർ സംസാരിച്ചു.
Stuunitraid