---
title: "ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  നാലുപേർ  മരിച്ചു "
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256326/accident"
published_at: "2024-12-15T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e3e2fc57e6_download_(49).jpeg"
keywords: []
---

# ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  നാലുപേർ  മരിച്ചു 

> **Lead Summary:** **കോന്നി: **പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനാപകടം. ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. മരിച്ചവർ കോന്നി മല്ലശ്ശേരി സ്വദേശികളാണ്. മത്തായി, ഈപ്പൻ, അനു ബിജു എന്നിവരാണ് മരിച്ചത്.

## Article Content

**കോന്നി: **പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനാപകടം. ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. മരിച്ചവർ കോന്നി മല്ലശ്ശേരി സ്വദേശികളാണ്. മത്തായി, ഈപ്പൻ, അനു ബിജു എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256326/accident)