---
title: "കേളകം ഗ്രാമപഞ്ചായത്ത് 'വയോജന സംഗമം    സീനിയർ ഫെസ്റ്റ് 2024'  ഡിസംബർ 16 മുതൽ 20 വരെ നടക്കും."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256335/kelakam"
published_at: "2024-12-15T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e55566440b_IMG-20241215-WA0012.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് 'വയോജന സംഗമം    സീനിയർ ഫെസ്റ്റ് 2024'  ഡിസംബർ 16 മുതൽ 20 വരെ നടക്കും.

> **Lead Summary:** കേളകം:കേളകം ഗ്രാമപഞ്ചായത്ത് വയോജനസംഗമം സീനിയർ ഫെസ്റ്റ് 2024' ഡിസംബർ 16 തിങ്കളാഴ്‌ച മുതൽ ഡിസംബർ 20 വെള്ളിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ അരങ്ങേറുന്നു.

## Article Content

കേളകം:കേളകം ഗ്രാമപഞ്ചായത്ത് വയോജനസംഗമം സീനിയർ ഫെസ്റ്റ് 2024' ഡിസംബർ 16 തിങ്കളാഴ്‌ച മുതൽ ഡിസംബർ 20 വെള്ളിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ അരങ്ങേറുന്നു.

കേളകം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കലാ കായിക -സാഹിത്യ മത്സരങ്ങൾ നടത്തപ്പെടുന്നു. സീനിയർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് മെഗാമ്യൂസിക് ഷോ ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256335/kelakam)