---
title: "പേര്യ ചുരം റോഡ് ഇന്ന് തുറക്കും "
english_title: "periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256779/periya"
published_at: "2024-12-17T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6760be998acdb_download_(10).jpeg"
keywords: []
---

# പേര്യ ചുരം റോഡ് ഇന്ന് തുറക്കും 

> **Lead Summary:** **പേരിയ**: പേരിയ, തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഇന്ന് ഡിസംബർ 17ന് തുറന്നുകൊടുക്കും നിലവിൽ റോഡിലെ മണ്ണിടൽ പൂർത്തിയാക്കി കോറി വെയ്സറ്റ് ഇടൽ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ വാഹനങ്ങൾ കടത്തിവിടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു (ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനം തുടരും).

## Article Content

**പേരിയ**: പേരിയ, തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഇന്ന് ഡിസംബർ 17ന് തുറന്നുകൊടുക്കും നിലവിൽ റോഡിലെ മണ്ണിടൽ പൂർത്തിയാക്കി കോറി വെയ്സറ്റ് ഇടൽ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ വാഹനങ്ങൾ കടത്തിവിടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു (ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനം തുടരും).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256779/periya)