---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256804/kseb"
published_at: "2024-12-17T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6760eece68e38_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **വെള്ളമുണ്ട:** വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്‌കൂള്‍, കിണറ്റിങ്ങല്‍, മംഗലശേരി ക്രഷര്‍ പരിധിയിലും കൈതക്കെട്ട്-കുഴുപ്പില്‍ കവല റോഡ് ഭാഗങ്ങളിലും ഇന്ന് (ഡിസംബര്‍ 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

## Article Content

**വെള്ളമുണ്ട:** വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്‌കൂള്‍, കിണറ്റിങ്ങല്‍, മംഗലശേരി ക്രഷര്‍ പരിധിയിലും കൈതക്കെട്ട്-കുഴുപ്പില്‍ കവല റോഡ് ഭാഗങ്ങളിലും ഇന്ന് (ഡിസംബര്‍ 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256804/kseb)