---
title: "കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്"
english_title: "Trade instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25689/trade-instructor-vacancy"
published_at: "2022-02-11T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205c3b28e542_images - 2022-02-11T073214.665.jpeg"
keywords: []
---

# കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

> **Lead Summary:** കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷത്തേക്ക് സിവിൽ ഡിപ്പാർട്ട്മെന്റിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷത്തേക്ക് സിവിൽ ഡിപ്പാർട്ട്മെന്റിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സർവെ ട്രേഡിൽ ഐടിഐ, തത്തുല്യം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25689/trade-instructor-vacancy)