കണ്ണൂർ : കണ്ണൂർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. കണ്ണൂർ ഡി എസ് സി സ്റ്റേഷൻ കമാൻ്ററിന് വേണ്ടി രാജേഷ് പി വി പുഷ്പചക്രം അർപ്പിച്ചു. നിഫ്റ്റ് ഡയറക്ടർ അഖിൽ കുമാർ കുൽക്ഷേത്ര മുഖ്യാതിഥിയായി. എം വി ജനാർദ്ദനൻ നമ്പ്യാർ, പി കെ മോഹനൻ നമ്പ്യാർ, വി വി മോഹൻ, വത്സരാജ് എം, പി കെ വിജയൻ നമ്പ്യാർ, രഘുനാഥ് മാണിക്കോത്ത്, രാധാകൃഷ്ണൻ മാണിക്കോത്ത്, എന്ന് ഗോവിന്ദൻ, മറ്റ് സംഘടനാ പ്രതിനിധികൾ, എൻ സി സി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Warmemmoriyalcommitty