---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ നേഴ്സിങ് വിദ്യാർത്ഥി മരിച്ച നിലയിൽ "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256989/kozhikod"
published_at: "2024-12-17T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676179de782a3_download_(27).jpeg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ നേഴ്സിങ് വിദ്യാർത്ഥി മരിച്ച നിലയിൽ 

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഗവൺമെന്റ് നഴ്‌സിംഗ് കോളജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ യാണ് സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

## Article Content

**കോഴിക്കോട്**: കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഗവൺമെന്റ് നഴ്‌സിംഗ് കോളജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ യാണ് സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256989/kozhikod)