കണ്ണൂർ :ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷവും ആറു മാസം ദൈർഘ്യമുള്ള കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്പും ലഭിക്കും. ഫോൺ : 8304926081
aplynow