---
title: "കണ്ണൂർ, കാസർകോട് ജില്ലകളിൽ  വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257271/kseb"
published_at: "2024-12-18T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6762da02a335e_download_(42).jpeg"
keywords: []
---

# കണ്ണൂർ, കാസർകോട് ജില്ലകളിൽ  വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** :കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10.30 മണി മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ** :കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10.30 മണി മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257271/kseb)