---
title: "റോഡ് ഗതാഗതം നിരോധിച്ചു"
english_title: "roadblock "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257329/roadblock"
published_at: "2024-12-19T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67636872747a1_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** **ചിറക്കൽ** : ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 19 മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**ചിറക്കൽ** : ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 19 മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257329/roadblock)