---
title: "സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു."
english_title: "thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257352/thrissur"
published_at: "2024-12-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676398aeb7db9_download_(59).jpeg"
keywords: []
---

# സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു.

> **Lead Summary:** **തൃശൂര്‍:** പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

## Article Content

**തൃശൂര്‍:** പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257352/thrissur)