---
title: "അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു."
english_title: "thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257353/thrissur"
published_at: "2024-12-19T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676399f6c90e5_download_(8).jpeg"
keywords: []
---

# അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു.

> **Lead Summary:** **തൃശൂർ: **അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി സത്യനാണ് ജ്യേഷ്ഠൻ ചന്ദ്രമണിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ചന്ദ്രമണിയുടെ ആക്രമണത്തിൽ സത്യൻ്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്

## Article Content

**തൃശൂർ: **അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി സത്യനാണ് ജ്യേഷ്ഠൻ ചന്ദ്രമണിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ചന്ദ്രമണിയുടെ ആക്രമണത്തിൽ സത്യൻ്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257353/thrissur)