---
title: "മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257576/applynow"
published_at: "2024-12-20T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764b38ae29da_download.png"
keywords: []
---

# മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

> **Lead Summary:** **കണ്ണൂർ : **കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഡിസംബര്‍ 21 ന് വൈകുന്നേരം ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കും. ഫോണ്‍ : 9072592412, 9072592416.

## Article Content

**കണ്ണൂർ : **കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഡിസംബര്‍ 21 ന് വൈകുന്നേരം ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കും. ഫോണ്‍ : 9072592412, 9072592416.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257576/applynow)