---
title: "മണത്തണ അയോത്തുംചാലിൽ വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257611/accident"
published_at: "2024-12-20T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764f4abc53d8_IMG-20241220-WA0012.jpg"
keywords: []
---

# മണത്തണ അയോത്തുംചാലിൽ വാഹനാപകടം

> **Lead Summary:** **മണത്തണ**: അയോതുംച്ചാൽ- മണത്തണ വളവയിൽ വാഹനാപകടം. നിയന്ത്രണം നഷ്ട്ടപെട്ട മാരുതി ഒമിനി വാൻ സമീപത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു. കണിച്ചാർ സ്വദേശിയുടേതാണ് വാഹനം. ആർക്കും പരിക്കില്ല.

## Article Content

**മണത്തണ**: അയോതുംച്ചാൽ- മണത്തണ വളവയിൽ വാഹനാപകടം. നിയന്ത്രണം നഷ്ട്ടപെട്ട മാരുതി ഒമിനി വാൻ സമീപത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു. കണിച്ചാർ സ്വദേശിയുടേതാണ് വാഹനം. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257611/accident)