---
title: "ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിച്ച്  ചുങ്കക്കുന്ന്  ഗവ യു പി സ്കൂൾ "
english_title: "Chungakkunnugups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257699/chungakkunnugups"
published_at: "2024-12-20T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67652be7c8946_1000043481.jpg"
keywords: []
---

# ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിച്ച്  ചുങ്കക്കുന്ന്  ഗവ യു പി സ്കൂൾ 

> **Lead Summary:** **ചുങ്കക്കുന്ന്: **ചുങ്കക്കുന്ന് ഗവ. യുപി സ്കൂൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും അധ്യാപകരും പെരുമ്പുന്നയിലെ മൈത്രി ഭവൻ വൃദ്ധസദനം സന്ദർശിച്ചു. കേക്ക് മുറിച്ച്സന്തോഷം പങ്കുവെക്കുകയും കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ സമാഹരിച്ച ഭക്ഷണസാമഗ്രികൾ കൈമാറി. പ്രധാനാധ്യാപകൻ ഇ ആർ വിജയൻ , എസ് എസ് എസ് എസ് കോർഡിനേറ്റർ, എൻ ജെ സജിഷ, സീനിയർ അധ്യാപകൻ ശ്രീ ഷാവു കെ വി, അധ്യാപകരായ ഗ്രീഷ്മ ശശീന്ദ്രൻ, അനഘ ടി കെ, ദീപ മോൾ, നിതിൻ കെ വി, ക്രിസ്റ്റോ ജോസ്, ദിവ്യ, ബിൻസി മോൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചുങ്കക്കുന്ന്: **ചുങ്കക്കുന്ന് ഗവ. യുപി സ്കൂൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും അധ്യാപകരും പെരുമ്പുന്നയിലെ മൈത്രി ഭവൻ വൃദ്ധസദനം സന്ദർശിച്ചു. കേക്ക് മുറിച്ച്സന്തോഷം പങ്കുവെക്കുകയും കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ സമാഹരിച്ച ഭക്ഷണസാമഗ്രികൾ കൈമാറി. പ്രധാനാധ്യാപകൻ ഇ ആർ വിജയൻ , എസ് എസ് എസ് എസ് കോർഡിനേറ്റർ, എൻ ജെ സജിഷ, സീനിയർ അധ്യാപകൻ ശ്രീ ഷാവു കെ വി, അധ്യാപകരായ ഗ്രീഷ്മ ശശീന്ദ്രൻ, അനഘ ടി കെ, ദീപ മോൾ, നിതിൻ കെ വി, ക്രിസ്റ്റോ ജോസ്, ദിവ്യ, ബിൻസി മോൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257699/chungakkunnugups)