---
title: "കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257810/applynow"
published_at: "2024-12-21T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766178cf1ad2_download_(2).png"
keywords: []
---

# കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ തളിപ്പറമ്പ കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (പ്ലസ് ടു), ഡി.ഇ.ടി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ : 8547005048.

## Article Content

**കണ്ണൂർ** : ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ തളിപ്പറമ്പ കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), ഡി.സി.എ (പ്ലസ് ടു), ഡി.ഇ.ടി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ഫോൺ : 8547005048.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257810/applynow)