---
title: "കൈത്തറി പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്തു "
english_title: "കണ്ണൂർ "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257811/kannur"
published_at: "2024-12-21T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766188fee4bc_46f7beaf-406b-4d06-85c1-31430ae19202_(1).jpeg"
keywords: []
---

# കൈത്തറി പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കണ്ണൂർ : **കൈത്തറി ആന്റ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ക്രിസ്തുമസ് - പുതുവല്‍സരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കൈത്തറി പ്രദര്‍ശന വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ : **കൈത്തറി ആന്റ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ക്രിസ്തുമസ് - പുതുവല്‍സരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കൈത്തറി പ്രദര്‍ശന വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257811/kannur)