---
title: "സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി"
english_title: "cpim adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257979/cpim-adakkathode"
published_at: "2024-12-21T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766baeee1899_a1.jpg"
keywords: []
---

# സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

> **Lead Summary:** കേളകം: അടക്കാത്തോട് ടൗണിൽ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എ സണ്ണി സ്വാഗതം പറഞ്ഞ യോഗത്തിൽ ജോർജ്‌ജ് കുപ്പകാട്ട് അധ്യക്ഷനായി.

## Article Content

കേളകം: അടക്കാത്തോട് ടൗണിൽ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എ സണ്ണി സ്വാഗതം പറഞ്ഞ യോഗത്തിൽ ജോർജ്‌ജ് കുപ്പകാട്ട് അധ്യക്ഷനായി.

സിപിഐഎം പേരാവൂർ ഏറിയ സെക്രട്ടറി സി ടി അനീഷ്, കേളകം ലോക്കൽ സെക്രട്ടറി കെ.പി ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257979/cpim-adakkathode)