---
title: "വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ"
english_title: "free medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257982/free-medical-camp"
published_at: "2024-12-21T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766c0087af3e_WhatsApp_Image_2024-12-21_at_18.33.13.jpeg"
keywords: []
---

# വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

> **Lead Summary:** ആറളം: ആറളം വന്യജീവി സങ്കേതത്തിൻ്റെ ആഭിമുഖ്യത്തിൽ വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു . കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു.ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ചു.

## Article Content

ആറളം: ആറളം വന്യജീവി സങ്കേതത്തിൻ്റെ ആഭിമുഖ്യത്തിൽ വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു . കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു.ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.മനോജിൻ്റെ നേതൃത്യത്തിൽ ജീവനക്കാരും, വാച്ചർമാരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257982/free-medical-camp)