---
title: "ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258066/iritty"
published_at: "2024-12-22T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67678b3db64da_IMG-20241222-WA0007.jpg"
keywords: []
---

# ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന് 

> **Lead Summary:** **ഇരിട്ടി**: ബിഡികെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( ഞായറാഴ്ച്ച) ഉച്ചക്ക് 2.30നു സന്നദ്ധ രക്‌തദാന സ്നേഹസംഗമം നടത്തുമെന്നു ബ്ലഡ്‌ ഡോണേഴ്സ് കേരള ഭാരവാഹികൾ അറിയിച്ചു. പയഞ്ചേരിമുക്ക് എംടുഎച്ച് ഹാളിൽ വെച്ചാണ് സംഗമം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിയാസ് എംപി ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിട്ടി**: ബിഡികെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( ഞായറാഴ്ച്ച) ഉച്ചക്ക് 2.30നു സന്നദ്ധ രക്‌തദാന സ്നേഹസംഗമം നടത്തുമെന്നു ബ്ലഡ്‌ ഡോണേഴ്സ് കേരള ഭാരവാഹികൾ അറിയിച്ചു. പയഞ്ചേരിമുക്ക് എംടുഎച്ച് ഹാളിൽ വെച്ചാണ് സംഗമം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിയാസ് എംപി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258066/iritty)