മട്ടന്നൂർ : വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രധിഷേധിച്ച് മട്ടന്നൂർ മണ്ഡലം കമ്മിറ്റിവെൽഫെയർ പാർട്ടി മെഴുക് തിരിതെളിയിച്ചു വേറിട്ട പ്രധിഷേധതിരി സംഗമം നടത്തി.
വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിച്ചില്ലെങ്കിൽസമര ജ്വാലകൾ ആളിപടരുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽസിക്രട്ടറി സി.കെ.മുനവ്വിർ മുന്നറിയിപ്പ് നൽകി.പ്രധിഷേധ തിരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി.കെ.ജസീം. ബാവകൂടാളി .എംകെ.അബ്ദുറഹിമാൻ, രജിത തെരൂർ, ജസീല അലി,എന്നിവർ സംസാരിച്ചു.
Welfairparty