---
title: "കണ്ണൂർ ജില്ലയിൽ 633 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur feb 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25839/covid-19-update-kannur-feb-11"
published_at: "2022-02-11T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62065e333ea00_images - 2022-02-11T183130.855.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 633 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച 633 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1814 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച 633 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1814 പേർ നെഗറ്റീവായി.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 342264. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4095.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2593593.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25839/covid-19-update-kannur-feb-11)