---
title: "പേരും ലോഗോയും ക്ഷണിക്കുന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258517/kannur"
published_at: "2024-12-24T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a0bb7b635e_Screenshot_2024-12-24_064645.jpg"
keywords: []
---

# പേരും ലോഗോയും ക്ഷണിക്കുന്നു

> **Lead Summary:** **കണ്ണൂർ** : പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പേരും ലോഗോയും ക്ഷണിക്കുന്നു.സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്:9446805098,8848088259.

## Article Content

**കണ്ണൂർ** : പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പേരും ലോഗോയും ക്ഷണിക്കുന്നു.സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്:9446805098,8848088259.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258517/kannur)